CharamamThiruvambady
തിരുവമ്പാടി : ആക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ അന്തരിച്ചു

തിരുവമ്പാടി : ആക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (87) അന്തരിച്ചു.
ഖബറടക്കം: ഇന്ന് രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: മറിയം , ഹനീഫ ,ആമിന, അബ്ദുറഹിമാൻ, ഫാത്തിമ, ആയിഷ.
മരുമക്കൾ: മോയിൻ (സാഹിറ സൗണ്ടസ്),കുഞ്ഞീരുമ്മ (തിരുവമ്പടി) , ബാവ (പുന്നക്കൻ) , മജീദ് (കാരമൂല) ,റഷീദ (താമരശ്ശേരി).







