AnakkampoyilCharamam

ആനക്കാംപൊയിൽ തുണ്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു.

തിരുവമ്പാടി: ആനക്കാംപൊയിൽ തുണ്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ (101) അന്തരിച്ചു.

സംസ്‌കാരം നാളെ (24-02-2020- തിങ്കൾ) രാവിലെ 10:00 മണിക്ക് മരുമകൻ കെടവൂർ പാറച്ചാലിൽ മാത്യു കപ്പലുമാക്കലിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 11.30ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: മേരി, ഫാ. ജോസ്‌വിൻ സിഎംഐ (യുഎസ്), തോമസ്, തങ്കമ്മ, ലിസി (പാലിയേറ്റീവ് നേഴ്‌സ് തിരുവമ്പാടി എഫ് എച്ച്‌ സി).

മറ്റു മരുമക്കൾ: കുര്യാച്ചൻ ഇലവുങ്കൽ, ജോൺ തോട്ടത്തിൽ, മോളി.

Related Articles

Leave a Reply

Back to top button