CharamamKodanchery
കോടഞ്ചേരി വാർത്ത ഗ്രൂപ്പ് റിപ്പോർട്ടർ ബിനോയ് നെടിയാക്കൽ നിര്യാതനായി

കോടഞ്ചേരി :
‘കോടഞ്ചേരി വാർത്തകൾ’
ഓൺലൈൻ മീഡിയ അഡ്മിൻ ബിനോയി തോമസ് നാടിയാക്കൽ (45) നിര്യാതനായി
സംസ്കാരം നാളെ (30-01-2023- തിങ്കൾ) വൈകുന്നേരം തെയ്യപ്പാറയിലെ ഭവനത്തിലും തുടർന്ന് പുളവള്ളിയിലെ തറവാട്ടിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 04:00- മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: റിസ്റ്റി കോടഞ്ചേരി മാങ്കുടിയിൽ കുടുംബാംഗം.
മക്കൾ: ആൽബിൻ (പ്ലസ് വൺ വിദ്യാർത്ഥി – സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ – കോടഞ്ചേരി), അലൻ (വിദ്യാർത്ഥി നവോദയ ഹൈസ്കൂൾ – വടകര).







