CharamamKodanchery
കോടഞ്ചേരി: മൈക്കാവ് അള്ളുങ്കൽ പൈലി അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് അള്ളുങ്കൽ പൈലി (73) അന്തരിച്ചു.
മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന ശുശ്രൂഷകനാണ്.
സംസ്കാരം നാളെ (07-02-2023- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ
ഭാര്യ: ഏലിയാമ്മ.
മക്കൾ: സിബി (മുംബൈ )
സജി, അജി (പാസ്റ്റർ), പരേതനായ ജോബി.
മരുമക്കൾ: സുജ (മുംബൈ ), സീന, ബ്ലെസി, ഷൈബി.







