CharamamPuthuppady

പുതുപ്പാടി : വെസ്റ്റ് പുതുപ്പാടി തുമ്പോപറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു

പുതുപ്പാടി : വെസ്റ്റ് പുതുപ്പാടി തുമ്പോപറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (92) അന്തരിച്ചു.

ഖബറടക്കം ഇന്ന് (07-02-2023- ചൊവ്വ) രാവിലെ 10:00-ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

മക്കൾ: പരേതനായ അഹമ്മദ് കോയ, മാമു, മൂസ്സക്കുട്ടി, മമ്മി, പരേതയായ പാത്തുമ്മയി, മറിയ, സുബൈദ, ജമീല, സുഹറ.

മരുമക്കൾ: പരേതനായ ആലികുട്ടി (10ആം മൈൽ), മജീദ് (താമരശ്ശേരി), അബൂബക്കർ (പുതുപ്പാടി), സൈതാലി (10ആം മൈൽ), അസിസ് (കമ്പളക്കാട്), റുക്കിയ, ആമിനക്കുട്ടി, സുലൈഖ, സാഹിറ, മമ്മി.

Related Articles

Leave a Reply

Back to top button