CharamamThiruvambady
തിരുവമ്പാടി : കല്ലുരുട്ടി വളപ്പൻതൊടിക വി യു അലി അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി വളപ്പൻതൊടിക വി യു അലി (58) അന്തരിച്ചു.
ഖബറടക്കം ഇന്ന് (17-02-2023- വെള്ളി) രാവിലെ 09:00-ന് കല്ലുരുട്ടി സലഫി മസ്ജിദിൽ.
ഭാര്യ: ഐ പി നഫീസ (പുത്തൂർ).
മക്കൾ: ആസിഫ് (ഖത്തർ), ആരിഫ് (ദുബയ്), റാഷിദ, ഷബാന ഷറിൻ.
മരുമക്കൾ: ഷാനവാസ് (പറമ്പിൽബസാർ), സാദിഖ് (കൂളിമാട്), ഷബ്ന (വാഴക്കാട്).







