Thiruvambady
തിരുവമ്പാടി : ഒറ്റപ്പൊയിൽ കുന്നാശ്ശേരിൽ ജോസഫ് (തങ്കച്ചൻ) അന്തരിച്ചു

തിരുവമ്പാടി: ഒറ്റപ്പൊയിൽ കുന്നാശ്ശേരിൽ ജോസഫ് (തങ്കച്ചൻ-57) അന്തരിച്ചു.
സംസ്കാരം ഇന്ന് (24-02-2023-വെള്ളി ) വൈകുന്നേരം 04:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭാര്യ: ലിസി മൂക്കിലിക്കാട്ട് കുടുംബാംഗം.
മക്കൾ: നീതു , നിതിൻ.
മരുമകൻ: ജോസഫ് ഫ്രാങ്ക്ളിൻ ചെറുപറമ്പിൽ (കോടഞ്ചേരി).







