CharamamKodanchery

കോടഞ്ചേരി കണ്ണോത്ത് പുതിയ വീട്ടിൽ സ്കറിയ നിര്യാതനായി

കോടഞ്ചേരി: കണ്ണോത്ത് പുതിയ വീട്ടിൽ സ്കറിയ (84) നിര്യാതനായി.

സംസ്കാര ശുശ്രൂഷ 01/ 03/2023 ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: റോസമ്മ (മംഗലത്ത് കുടുംബാംഗം)

മക്കൾ: ജെയിംസ്, സജി, റെജി (കുവൈറ്റ്).

മരുമക്കൾ: ജിഷ സിന്ധു(വയനാട്), ഷൈറ്റി(സെൻറ് ജോസഫ്സ് യു.പി.സ്കൂൾ മൈലള്ളാംപാറ), മേഴ്സി റെജി (കുവൈറ്റ്)

Related Articles

Leave a Reply

Back to top button