Kodanchery

കോടഞ്ചേരിയിൽ ട്രാൻസ്ഫോർമറിലേക്ക് കാർ പാഞ്ഞുകയറി അപകടം

കോടഞ്ചേരി: കോടഞ്ചേരി ബസ്റ്റാൻഡ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന് സമീപം കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള സുരക്ഷാവലയത്തിനും ഇലക്ട്രിക് പോസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button