CharamamThiruvambady
ആനക്കാംപൊയിൽ തറക്കുന്നേൽ പരേതനായ മാത്യൂസിന്റെ (ജോളി – തിരുവമ്പാടി സഹകരണ ബാങ്ക്) ഭാര്യ ലിസി മാത്യു അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ തറക്കുന്നേൽ പരേതനായ മാത്യൂസിന്റെ (ജോളി – തിരുവമ്പാടി സഹകരണ ബാങ്ക്) ഭാര്യ ലിസി മാത്യു (63) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-03-2023- തിങ്കൾ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
ആനക്കാംപൊയിൽ ചേന്ദപ്പള്ളിയിൽ കുടുംബാംഗമാണ്.
മക്കൾ: ആക്സ, എബി, അനൂപ.
മരുമക്കൾ: ബാബു ഞാലിപ്പറമ്പിൽ (ചുങ്കക്കുന്ന്), ചിഞ്ചു (ബത്തേരി).







