Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമ ലോഗോ പ്രകാശനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1992-96 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. 2023 മെയ് പതിമൂന്നിനാണ് 30 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ സംഗമം നടക്കുന്നത്.
സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് ലോഗോ പ്രകാശനം നിർവഹിച്ച ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ മുജീബ്, ബഷീർ പി.ജെ, അബു കെ.എ , അഷറഫ്, ബിന്ദു സുനിൽ, സിജു പാറക്കൽ, ശിഹാബുദിൻ, റെജിന, റെഹിയനത്ത്, രജോഷ്, ബിന്ദുപ്രദിപ്, സൈഫുനിസ കരിം തുടങ്ങിയവർ പങ്കെടുത്തു.







