CharamamKodanchery

കോടഞ്ചേരി കണ്ണോത്ത് പാണക്കാട്ടിൽ വർഗീസിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി കണ്ണോത്ത് പാണക്കാട്ടിൽ വർഗീസിൻ്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു.

സംസ്കാരം നാളെ (03-04-2023-തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.

മക്കൾ: ഷാജി (നൂറാംതോട്) സണ്ണി, ഷാൻ്റി, റെജി, രാജേഷ്, സന്തോഷ്, നിഷ.

മരുമക്കൾ: ബിൻസി ഷാജി മേയ്ക്കൽ, മിനി സണ്ണി വല്ലനാട്ട്, ജോണി വരകിൽ (മാനന്തവാടി), മിനി റെജി പാറപ്പുറത്ത്, അഞ്ജു രാജേഷ് ചങ്ങാലിക്കുടിയിൽ, ജിൻസി സന്തോഷ്, ബിനോജ് കാവിൽപുരയിടത്തിൽ (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button