CharamamKoodaranji

കൂടരഞ്ഞി : കക്കാടംപൊയിൽ കാക്കല്ലിൽ ജോസഫ് അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ കാക്കല്ലിൽ ജോസഫ് (83) അന്തരിച്ചു.

സംസ്കാരം നാളെ (11-04-2023- ചൊവ്വ) രാവിലെ ഒമ്പതിന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ ലിസി.

മക്കൾ: ബിന്ദു, തോമസ്.

മരുമക്കൾ: ഡോളി, ചന്ദ്രൻ.

Related Articles

Leave a Reply

Back to top button