CharamamPuthuppady
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ മൂലേച്ചാലിൽ ജെ ജോസഫ് മാസ്റ്റർ അന്തരിച്ചു

പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ മൂലേച്ചാലിൽ ജെ ജോസഫ് മാസ്റ്റർ (77) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-04-2023- ശനി) വൈകുന്നേരം പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ.
ചൊവ്വാറ്റുകുന്നേൽ കുടുംബാഗം സി.ജെ മേരി ടീച്ചർ ആണ് ഭാര്യ.
മക്കൾ: ഡോ.ശാലിനി (അസിറ്റന്റ് പ്രൊഫസ്സർ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി), തേജസ് (കാനഡ), ജ്യോതിസ്.
മരുമക്കൾ: ഡോ.ആൽഡ്രിൻ ആന്റണി(അസ്സോസിയേറ്റ് പ്രൊഫസർ, കൊച്ചി സർവ്വകലാശാല) , ഡോണ സെബാസ്റ്റ്യൻ(കാനഡ).







