Adivaram

വയനാട് ചുരത്തിൽ ഇന്ന് രണ്ട് വാഹനാപകടങ്ങൾ; രണ്ട് പേർക്ക് പരിക്ക്

അടിവാരം: വയനാട് ചുരത്തിൽ ഇന്ന് ഉണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്. ചുരം ആറാം വളവിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.

ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശിയായ ഒരാൾക്കും വയനാട് സ്വദേശിയെ മറ്റൊരാൾക്കും പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button