CharamamPulluramparaThiruvambady
പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു നിരാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു(73) നിരാതനായി.
പരേതനായ വഞ്ചിത്താനത്ത് മാത്യു-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോസഫ് മാത്യു.
ഭാര്യ: ചേച്ചമ്മ (തേക്കുംകാട്ടിൽ, കിടങ്ങൂർ)
മക്കൾ; സോജി & സീന (കോഴിക്കോട്), സോയ & ഡോണി (ഖത്തർ), സോജൻ & ജാക്വലിൻ (കാനഡ)
കൊച്ചുമക്കൾ: അശ്വിൻ, സോന, ആൽബിൻ, അലക്സ്, ജോസഫ്, സ്റ്റീഫൻ, ജൂഡിത്ത്
സഹോദരങ്ങൾ: ലൂക്ക് മാത്യു (യു.എസ്.എ), ഡോ.തോമസ് മാത്യു (യു.എസ്.എ), ഫ്രാൻസിസ് മാത്യു (യു.എസ്.എ), ലൈസമ്മ ലൂക്ക് (യു.എസ്.എ), മരിയ തോമസ് (കോഴിക്കോട്)
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11:30ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ.







