CharamamThiruvambady

മുത്തപ്പൻപ്പുഴ മുണ്ടയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

തിരുവമ്പാടി: മുത്തപ്പൻപ്പുഴ മുണ്ടയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി.

സംസ്ക്കാരം 23.04.2023 ഞായർ വൈകുന്നേരം 5 മണിക്ക് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

മക്കൾ: പരേതയായ ഗ്രേസി, തങ്കമ്മ ജോസ്, ജോയി എം.ജെ മുണ്ടയ്ക്കൽ, ലില്ലിക്കുട്ടി ജോസഫ് (റിട്ടയഡ് നേഴ്സിംഗ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ്), സലോമി, ലൂസി (പോസ്റ്റ് മാസ്റ്റർ പൂളപ്പൊയിൽ), സജി (യു.എസ്.എ), ബിൻസി ജോസഫ്

മരുമക്കൾ: ജോസ് മാത്യു മടിയ്ക്കാങ്കൽ, ഷേർളി ജോയി തോണിപ്പാറ, ടാർസൻ ജോസ് കോക്കാപ്പിള്ളി (എൽ.ജെ.ഡി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്), ബേബി ആന്റണി ഒഴാക്കൽ കൂമ്പാറ, ടോണി വിലങ്ങുപാറ തോട്ടത്തിൻകടവ്.

Related Articles

Leave a Reply

Back to top button