CharamamKodanchery

കോടഞ്ചേരി : മൈക്കാവ് കാഞ്ഞിരാട് തടത്തിൽ ശ്രീധരൻ അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് കാഞ്ഞിരാട് തടത്തിൽ ശ്രീധരൻ(79) അന്തരിച്ചു.

സംസ്കാരം നാളെ (29-04-2023- ശനി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: കാർത്ത്യായനി ചൂഴിയാട്ട് കുടുംബാംഗം.

മക്കൾ: കുഞ്ഞുമോൻ, രാജമ്മ, ശാന്ത, ബിജു, ഷിജി.

മരുമക്കൾ:
കുഞ്ഞുമോൾ, രാഘവൻ, ചന്തു, ഉഷ, സന്തോഷ്.

Related Articles

Leave a Reply

Back to top button