CharamamKoduvally

കൊടുവള്ളിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

കൊടുവള്ളി: ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ നിന്നു വീണാണ്  അപകടം സംഭവിച്ചത്.

കല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരണം സംഭവിക്കുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button