Adivaram

അടിവാരം എ.എൽ.പി സ്കൂളിൽ എൽ.കെ.ജി പ്രവേശനോത്സവവും ക്ലാസ് മുറി ഉദ്ഘാടനവും നടത്തി

അടിവാരം: അടിവാരം എ.എൽ.പി സ്കൂളിൽ എൽ.കെ.ജി പ്രവേശനോത്സവവും ക്ലാസ് മുറി ഉദ്ഘാടനവും നടത്തി.

പ്രവേശനോത്സവം ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബീന തങ്കച്ചൻ, ക്ലാസ്സ്‌ റൂമിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. ആയിഷകുട്ടി സുൽത്താൻ എന്നിവർ നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ്‌ മുസ്തഫ പിലാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ അധ്യാപകൻ ഒ.വി മൂസ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button