Koodaranji
കൂടരഞ്ഞിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി

കൂടരഞ്ഞി: പെരുമ്പുള ബസ്റ്റോപ്പിന്റെ സമീപത്ത് വച്ച് ചീട്ട് കളിക്കുകയായിരുന്നു സംഘത്തെ തിരുവമ്പാടി എസ്.ഐ രമ്യ ഇ.കെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് ഉദ്യോഗസ്ഥരായ ജിനീഷ്, ജീൻസ്, രാഹുൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.







