Koodaranji

കൂടരഞ്ഞി : കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റുമായ കടമ്പനാട്ട് കെ.എം.മാത്യു അന്തരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റുമായ കടമ്പനാട്ട് കെ.എം.മാത്യു (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-06-2023- വെള്ളി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ അന്നക്കുട്ടി പാലാ കൊഴുവനാൽ തുരുത്തിപ്പിള്ളി കുടുംബാംഗം.

മക്കൾ: ബീന ജോഷി തോട്ടുപുറം (മീങ്കുന്നം – മുവാറ്റുപുഴ), സുരേഷ് മാത്യു (കടമ്പനാട്ട് ഏജൻസീസ്, മരഞ്ചാട്ടി), ജിജി മാത്യു (കടമ്പനാട്ട് ഫെർട്ടിലൈസേഴ്സ്, കൂടരഞ്ഞി).

മരുമക്കൾ: ജോഷി പോൾ തോട്ടുപുറം (റിട്ട. സെക്രട്ടറി, സഹകരണ ബാങ്ക് മൂവാറ്റുപുഴ), റോസിലിന്റ് അരഞ്ഞാണി (കുണ്ടുകാട് – തൃശൂർ), നെഷ മണ്ഡപത്തിൽ (മുള്ളൻകൊല്ലി – വയനാട്).

Related Articles

Leave a Reply

Back to top button