CharamamPuthuppady
പുതുപ്പാടി : കാക്കവയൽ വെട്ടികുന്നേൽ ഒറോട്ടകാലായിൽ സാറാമ്മ അന്തരിച്ചു

പുതുപ്പാടി : കാക്കവയൽ വെട്ടികുന്നേൽ ഒറോട്ടകാലായിൽ സാറാമ്മ (അമ്മിണി -91) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-07-2023- വ്യാഴം) രാവിലെ 10:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭർത്താവ്: പരേതനായ വർഗീസ്.
മക്കൾ: ഏബ്രഹാം, കുഞ്ഞുഞ്ഞമ്മ, ജോൺ, വർഗീസ്, ആനിയമ്മ, തോമസ്.
മരുമക്കൾ: മോളി, ബേബിച്ചൻ, ലീലാമ്മ, സിസി, രാജു, ആലീസ്.







