CharamamKoodaranji

കൂടരഞ്ഞി : ഉറുമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : ഉറുമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (90) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-08-2023-ബുധൻ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.

ആനക്കാംപൊയിൽ തേക്കുംകാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: അപ്പച്ചൻ, പോൾ, ബേബി, റോസമ്മ, മേരി, ജോസ്, ഗ്രേസി, ഷാജു, ലൈസ, ജോഷി, ജോബി.

മരുമക്കൾ: ലീലാമ്മ നടുപ്പറമ്പിൽ (വേനപ്പാറ), ലില്ലി വടക്കേത്തടത്തിൽ (പുതുപ്പാടി), ഡോളി കൊന്നക്കൽ (മുത്തപ്പൻപുഴ), ചാക്കോ വാലുമേൽ (തിരുവമ്പാടി), അന്നമ്മ കല്ലൂപ്രായിൽ (പുന്നക്കൽ), അഗസ്റ്റിൻ മുണ്ടംപ്ലാക്കൽ (മൈക്കാവ്), ഷൈജി മേമഠത്തിൽ (കോടഞ്ചേരി), ജിജി ഉഴുന്നാലിൽ (ചുണ്ടത്തുംപൊയിൽ), ഷീജ വട്ടുകുളത്തിൽ (കാക്കവയൽ), ലിസ ആനക്കല്ലേൽ (തിരുവമ്പാടി), പരേതനായ ജോണി നെടുംങ്കല്ലേൽ (വേനപ്പാറ).

Related Articles

Leave a Reply

Back to top button