CharamamKoodaranji
കൂടരഞ്ഞി : കക്കാടംപൊയില്‍ വാളംതോട് മുട്ടത്തുകുടിയില്‍ ജോസഫ് അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയില്‍ വാളംതോട് മുട്ടത്തുകുടിയില്‍ ജോസഫ് (83) അന്തരിച്ചു.
സംസ്കാരം ഇന്ന് (04-09-2023-തിങ്കൾ) വൈകുന്നേരം 3:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ ജോസഫ്.
മക്കൾ: ബിന്ദു, ബീന (ബംഗളൂരു), സ്വപ്ന (കാനഡ),
ബിജീഷ് (കാനഡ).
മരുമക്കൾ: കൊച്ചുമോൻ (കക്കാടംപൊയിൽ), മനോജ് (ബംഗളൂരു), ജോൺ (കാനഡ), ബീന (കാനഡ).







