Kodiyathur

കൊടിയത്തൂർ പഞ്ചായത്തിൽ പുതിയ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാർ

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റികൾക്ക് പുതിയ അദ്ധ്യക്ഷൻമാർ. ക്ഷേമകാര്യം – ബാബു പൊലു കുന്നത്ത് (കോൺഗ്രസ്സ് ), ആരോഗ്യ – വിദ്യഭ്യാസം – മറിയം കുട്ടിഹസ്സൻ (കോൺഗ്രസ്സ്), വികസനം – ആയിശ ചേലപ്പുറത്ത് (മുസ്ലീം ലീഗ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

പുതിയ അധ്യക്ഷൻമാർക്ക് നൽകിയ അനുമോദന യോഗത്തിൽ കെ.ടി മൻസൂർ, സുജ ടോം, അഷ്റഫ് കൊളക്കാടൻ, പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സുബ്രഹ്മണ്യൻ കെ.പി, ഹരിദാസൻ പരപ്പിൽ, ബഷീർ കുന്താണിക്കാവിൽ, നജീബ് സി.കെ, റിനീഷ് കൊടിയത്തൂർ, ഷംലൂലത്ത്, അബൂബക്കർ മാസ്റ്റർ, റിയാസ് എം.ടി, ഫാത്തിമ നാസർ, കെ.ജി സീനത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button