CharamamPuthuppady

പുതുപ്പാടി : അടിവാരം കളക്കുന്നുമ്മൽ കുറ്റിയുള്ളതിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു

പുതുപ്പാടി : അടിവാരം കളക്കുന്നുമ്മൽ കുറ്റിയുള്ളതിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (11-9-2023-തിങ്കൾ) രാത്രി 08:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മകൾ: ഷറീന

മരുമകൻ: കരീം പൊയിൽ

Related Articles

Leave a Reply

Back to top button