
മുക്കം : തോട്ടുമുക്കം വല്ലനാട്ട് പരേതനായ കുഞ്ഞേട്ടന്റെ മകൻ സന്തോഷ് (40) അന്തരിച്ചു.
മാതാവ്: മോളി.
സഹോദരങ്ങൾ: ജോസ്ന, ആൻസി , സ്മിത.
കൂമ്പാറയിലുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ തോട്ടുമുക്കത്തേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ (01-11-2023-ബുധൻ) രാവിലെ 09:00മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ







