CharamamThamarassery

കളിച്ചു കൊണ്ടിരിക്കെ മൊബൈൽ താഴെ വീണതിന് അമ്മ വഴക്ക് പറഞ്ഞു. പതിമൂന്ന് കാരൻ തൂങ്ങി മരിച്ചു., വിവരമറിഞ്ഞ മുത്തച്ചൻ ഹൃദയാഘാതം മൂലം മരിച്ചു

താമരശ്ശേരി: കന്നൂട്ടിപ്പാറ ചക്കക്കാട്ടിൽ ജലീലിൻ്റെ മകൻ ബാസിൽ (13) ആണ് തൂങ്ങി മരിച്ചത്.

വിവരമറിഞ്ഞ മുത്തഛൻ അലവി (61) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ഇന്നു (01-4-2020-ബുധൻ) രാവിലെയായിരുന്നു സംഭവം.

ബാസിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മുത്തഛൻ അലവിയുടെ ഖബറടക്കം ഉച്ചക്ക് 02:30- ന് നടന്നു.

ബാസിലിന്റെ ഖബറടക്കം വൈകുന്നേരം 04:00 മണിക്ക് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ നടക്കും.

🔳THIRUVAMBADY NEWS

Related Articles

Leave a Reply

Back to top button