Thiruvambady

തിരുവമ്പാടിയിൽ ദണ്ഡി യാത്രാ വാർഷികം ആചരിച്ചു.

തിരുവമ്പാടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്രയുടെ 90- ആം വാർഷികം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആചരിച്ചു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന അനുസ്മരണ ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് -19 പ്രതിരോധപ്രവർത്തനത്തിന് വേണ്ടി ജീവൻവകവെക്കാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് കോൺഗ്രസ് കമ്മറ്റി നന്ദിയും അഭിവാദ്യവും അർപ്പിച്ചു.

ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

four + 20 =

Back to top button
Close
Close