Mukkam

മലയാള പുരസ്കാരം കാഞ്ചനമാലയ്ക്ക്

മുക്കം : മലയാള പുരസ്കാര സമിതിയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള (സമഗ്ര സംഭാവന ) പുരസ്കാരം കാഞ്ചനമാലയ്ക്ക്.

പുരസ്കാര സമിതി ഭാരവാഹികളായ റഹിം മുല്ലവീട്ടിൽ ഉപഹാരവും സംവിധായകൻ ഉമർ അബു പ്രശസ്തിപത്രവും കാഞ്ചനമാലയ്ക്ക് കൈമാറി. ഇസ്മായിൽ കൊട്ടാരപാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രഭാകരൻ മുക്കം, ഒ.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button