CharamamThiruvambady
തിരുവമ്പാടി പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി പറതൊടി ബാപ്പുവിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി പറതൊടി ബാപ്പുവിൻ്റെ ഭാര്യ ഫാത്തിമ (59) അന്തരിച്ചു.
ഖബറടക്കം ഇന്ന് (22-06-224-ശനി) വൈകുന്നേരം 04:00-ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.
മക്കൾ: ഷാജഹാൻ, റിയാസ്, റസീന.
മരുമക്കൾ: റസീന, ഷാനിദ, അബ്‌ദുള്ള (കാവനൂർ).







