മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ ജോൺ സക്കറിയ (63) അന്തരിച്ചു.
സംസ്കാരം നാളെ (23-06-2024-ഞായർ) ഉച്ചയ്ക്ക് 02:00-ന് തേക്കുംകുറ്റി ഫാത്തിമ മാത പള്ളിയിൽ.
ഭാര്യ: ഫിലോമിന തെങ്ങം പള്ളിയിൽ (റിട്ട. ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്).
മക്കൾ: അഥീന (കാനഡ), മേരി അർലിൻ (ബെംഗളൂരു), ജോഫി (പോർച്ചുഗൽ).
മരുമകൻ: അമൽ മേൽവട്ടം.