മുക്കം : എം എ എം ഒ കോളേജ് മുൻ സ്റ്റാഫ് അംഗം മണാശ്ശേരി കാദറിൻ്റെ ഭാര്യ തൊട്ടികാട്ടിൽ ഫസീല (48) അന്തരിച്ചു.
ഖബറടക്കം ഇന്ന് (03-07-2024-ബുധൻ) വൈകുന്നേരം 04:45-ന് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖിൽ.
മക്കൾ: ജാസർ ഹുസൈൻ ടി.കെ, നെഹ്ലല ഷെറിൻ ടി.കെ.