മണാശ്ശേരി
-
Mukkam
മണാശ്ശേരി തൂങ്ങുംപുറം അംഗൻവാടിയിൽ ശിശുദിനം ആചരിച്ചു
മണാശ്ശേരി: കെ എം സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമേർജിങ് ടെക്നോളജി ആൻഡ് മാനേജ്മന്റ്, എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണാശ്ശേരി തൂങ്ങുംപുറം അംഗൻവാടിയിൽ ശിശുദിനം…
Read More » -
Kodiyathur
മണാശ്ശേരി ചുള്ളിക്കാപറമ്പ് – റോഡ് ഉദ്ഘാടനം സ്വാഗത സംഘമായി
കൊടിയത്തൂർ: കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡിൻ്റെ ഉദ്ഘാടനവും തെയ്യത്തും കടവ് കൊടിയത്തൂർ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനവും ഒക്ടോബർ നാലിന് തിരുവമ്പാടി…
Read More » -
Kodiyathur
“ഹിസ്റ്റോറിക്ക” -25 മണാശ്ശേരി ജി യു പി സ്കൂളിന് ഇരട്ട കിരീടം
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ സംഘടിപ്പിച്ച മുക്കം ഉപജില്ല ചരിത്ര പ്രശ്നോത്തരിയായ ഹിസ്റ്റോറിക്ക 25 ൽ മണാശ്ശേരി ഗവൺമെന്റ് യുപി സ്കൂൾ ഇരട്ട കിരീടം നേടി. പ്രധാനാ…
Read More » -
Mukkam
മുക്കം മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും പുഷ്പാഞ്ജലിയും നടത്തി
മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും അഖണ്ഡ പുഷ്പാഞ്ജലിയും നടന്നു. തന്ത്രി കിഴക്കുംപാട്ട് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുതുവന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, പി.ടി. രാമദാസ്…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ. കോളേജിന് സമീപത്തെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
മുക്കം : മണാശ്ശേരി എം.എ.എം.ഒ. കോളേജിന് സമീപത്തെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. മുക്കം മുസ്ലിം ഓർഫനേജിന്റെ ഉടമസ്ഥതയിലുള്ള നെല്ലിക്കുന്നിലെ കെട്ടിടത്തിൽ കാരമൂല സ്വദേശി കളരിക്കണ്ടി സുന്ദരൻ നടത്തുന്ന…
Read More » -
Charamam
മുക്കം എം എ എം ഒ കോളേജ് മുൻ സ്റ്റാഫ് അംഗം മണാശ്ശേരി കാദറിൻ്റെ ഭാര്യ തൊട്ടികാട്ടിൽ ഫസീല അന്തരിച്ചു
മുക്കം : എം എ എം ഒ കോളേജ് മുൻ സ്റ്റാഫ് അംഗം മണാശ്ശേരി കാദറിൻ്റെ ഭാര്യ തൊട്ടികാട്ടിൽ ഫസീല (48) അന്തരിച്ചു. ഖബറടക്കം ഇന്ന് (03-07-2024-ബുധൻ)…
Read More » -
Mukkam
മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി
മുക്കം: നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി. ചാത്തമംഗലം സ്വദേശി ശരീഫ് മലയമ്മയാണ്…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ കോളേജിൽ പുതിയ കംപ്യൂട്ടർലാബ് ഉദ്ഘാടനം ചെയ്തു
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജിലെ പുതിയ കംപ്യൂട്ടർലാബ് പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്നനുവദിച്ച 9 ലക്ഷം രൂപ ചെലവിലാണ് ലാബ്…
Read More » -
Mukkam
മണിപ്പൂർ കലാപം; പ്രതിഷേധവുമായി മണാശ്ശേരി എം.എ.എം.ഒ കോളേജ് വിദ്യാർത്ഥികൾ
മുക്കം: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെയും മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ബുധൻ വൈകുന്നേരം 4 മണിക്ക്…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അന്തർദേശീയ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം അന്തർദേശീയ മാധ്യമസെമിനാർ സംഘടിപ്പിച്ചു. ‘ഇന്ത്യയും ഈജിപ്തും തമ്മിലുള്ള അന്താരാഷ്ട്രബന്ധം മെച്ചപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന…
Read More » -
Mukkam
മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി
മുക്കം: മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ നിർമ്മിച്ച ഷോർട്ട് ഫിലിം ‘വായനശാലയിലെ രാത്രി ശബ്ദങ്ങൾ’…
Read More » -
Mukkam
മണാശ്ശേരി ഗവ: യു.പി സ്കൂളിൽ നോക്കുകുത്തിയായി 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാചകപ്പുര
മുക്കം: മലയോരമേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന മണാശ്ശേരി ഗവ: യു.പി സ്കൂളിൽ നോക്കുകുത്തിയായി 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാചകപ്പുര. വിദ്യാലയത്തിലെ സ്റ്റേജാണ് ഇപ്പോൾ…
Read More » -
Mukkam
മണാശ്ശേരി ഗവഃ യു.പി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
മുക്കം: കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 1 കോടി രൂപ ചിലവിൽ മണാശ്ശേരി ഗവഃ യു.പി സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം…
Read More » -
Mukkam
മണാശ്ശേരി ഗവഃ യു.പി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
മുക്കം: കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 1 കോടി രൂപ ചിലവിൽ മണാശ്ശേരി ഗവഃ യു.പി സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി നാളെ…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അത്യാധുനിക ടർഫ് മൈതാനം ഒരുങ്ങുന്നു
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അത്യാധുനിക ടർഫ് മൈതാനം ഒരുങ്ങുന്നു. 120 മീറ്റർ നീളം, 70 മീറ്റർ വീതി, ഫിഫ മാനദണ്ഡപ്രകാരം അത്യാധുനിക രീതിയിലുള്ള നിർമാണം തുടങ്ങിയവയാണ്…
Read More » -
Mukkam
അധ്യാപക സമരം; മണാശ്ശേരി കെ.എം.സി.ടി കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു
മുക്കം: മണാശ്ശേരി കെ.എം.സി.ടി ആർട്സ് & സയൻസ് കോളേജ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചു. രാവിലെ കോളജിലെത്തിയപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലാണുണ്ടായിരുന്നത്. വിദ്യാർത്ഥി സമരത്തെ തുടർന്ന് ഇന്ന്…
Read More » -
Mukkam
മണാശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിൽ അറിവുത്സവം നടന്നു
മുക്കം: മണാശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിൽ പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അറിവുത്സവം വേറിട്ട അനുഭവമായി. തൊട്ടും കണ്ടും രുചിച്ചും ആടിയും പാടിയും കുട്ടികളുടെ അറിവിനെ പരിശോധിക്കുക…
Read More » -
Mukkam
മണാശ്ശേരി -ചുള്ളിക്കാപറമ്പ് റോഡ് പ്രവൃത്തി പുരോഗതി വിലയിരുത്തി; എം.എൽ.എ ലിന്റോ ജോസഫ്
മുക്കം: കിഫ്ബി ഫണ്ടിൽ നിന്നും 36 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന മണാശ്ശേരി – ചുള്ളിക്കാപറമ്പ് റോഡിൻറെ പ്രവർത്തി പുരോഗതി വിലയിരുത്തി എം.എൽ.എ ലിന്റോ ജോസഫ്. മണാശ്ശേരി…
Read More » -
Mukkam
മണാശ്ശേരി വാഹനാപകടം; ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി മുക്കം പോലീസ്; ബേബി പെരുമാലിയുടെ സംസ്കാരം ബുധനാഴ്ച
മുക്കം: മണാശ്ശേരി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ കാർ മുക്കം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ പൊതുപ്രവർത്തകൻ ബേബി പെരുമാലിൽ മരണപ്പെട്ടിരുന്നു. ഇടിച്ചിട്ട് നിർത്താതെ…
Read More » -
Mukkam
മണാശ്ശേരി പുലപ്പാടി കോളനിക്കുസമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് മുക്കംപോലീസ് വാഷും വാറ്റുപകരണങ്ങളും പിടികൂടി
മുക്കം : നഗരസഭയിലെ വെസ്റ്റ് മണാശ്ശേരിയിൽ പുലപ്പാടി കോളനിക്കുസമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് മുക്കംപോലീസ് വാഷും വാറ്റുപകരണങ്ങളും പിടികൂടി. 110 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. വിഷു – ഈസ്റ്റർ…
Read More »
