CharamamMukkam

മുക്കം കൽപ്പൂർ ചാത്തൻചിറ അസ്സയിൻ്റെ ഭാര്യ നബീസ അന്തരിച്ചു

മുക്കം : കൽപ്പൂർ ചാത്തൻചിറ അസ്സയിൻ്റെ ഭാര്യ നബീസ (65) അന്തരിച്ചു.

ഖബറടക്കം നാളെ (22-08-2024-വ്യാഴം) രാവിലെ 09:00-ന് കാരമൂല ജുമാ മസ്ജിദിൽ.

മക്കൾ: സാജിത, റുക്കിയ, സൈഫുന്നിസ, ഷിഹാബുദ്ദീൻ (സി പി ഐ (എം) കൽപ്പൂർ ബ്രാഞ്ച് അംഗം), ബുഷ്‌റ.

മരുമക്കൾ: ബഷീർ (ഗോതമ്പറോഡ്), കോയ (തേക്കുംകുറ്റി), ഷൗക്കത്ത് (കുറ്റിപ്പാല), ഹുസൈൻ (പുല്ലൂരാമ്പാറ), ഫർസാന.

Related Articles

Leave a Reply

Back to top button