CharamamKoodaranji

കുളിരാമുട്ടി: പൈമ്പിള്ളിൽ തോമസ് നിര്യാതനായി

കൂടരഞ്ഞി: കുളിരാമുട്ടി പൈമ്പിള്ളിൽ തോമസ് ( തൊമ്മൻ ചേട്ടൻ- 82) നിര്യാതനായി.

സംസ്കാരം ഇന്ന് (19-04-2020- ഞായർ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

ഭാര്യ: ചിന്നമ്മ കാട്ടറുകുന്നേൽ കുടുംബാഗം.

മക്കൾ: ഷൈനി (ബഹ്റിൻ), ഷാജി (യു കെ), ഷിബി (കോടഞ്ചേരി), ഷിബു (കുളിരാമുട്ടി), ഷീബ (യു കെ).

മരുമക്കൾ: ജിജി പുറത്തോപ്പിൽ, ബിന്ദു വാഴേപ്പറമ്പിൽ, സജി (കോടഞ്ചേരി), ബോബി തറക്കുന്നേൽ, അഭിലാഷ് നീറൻപുഴ.

Related Articles

Leave a Reply

Back to top button