Koodaranji

അന്നമ്മ വര്‍ഗീസ് അന്തരിച്ചു

കൂടരഞ്ഞി: തുരുത്തിപ്പള്ളി അന്നമ്മ വര്‍ഗീസ് ( 79) അന്തരിച്ചു. റിട്ട. ഗവ. ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.

ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്.

മക്കൾ : നൈസ് (ആരോഗ്യവകുപ്പ്,എൻ എച് എം ) ,ആവില (ചെന്നെ)

മരുമക്കൾ : ജോര്ജ്ജ് (വിമുക്തഭടന്‍), സൈബു (ചെന്നെ)

സഹോദരങ്ങൾ : പരേതനായ മാത്യു, പരേതനായ ജോസഫ്, മറിയക്കുട്ടി, തോമസ്, ഏലിക്കുട്ടി(തങ്കമ്മ).

സംസ്‌ക്കാരം ഇന്ന് ( ചൊവ്വാഴ്ച) രാവിലെ 10ന് കൂടത്തായ് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍.

Related Articles

Leave a Reply

Back to top button