Mukkam

എഐ റോബോട്ടിക്‌സ്‌ ലാബ് ഉദ്ഘാടനം നാളെ

മുക്കം : മുക്കം ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനികസംവിധാനത്തോടെ തയ്യാറാക്കിയ എഐ റോബോട്ടിക്‌സ്‌ ലാബ് ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനംചെയ്യും.

Related Articles

Leave a Reply

Back to top button