Thiruvambady
വിശ്വാസ് സ്വാശ്രയസംഘത്തിന്റെ കൈത്താങ്ങ് പദ്ധതി

തിരുവമ്പാടി : അത്തിപ്പാറ വിശ്വാസ് സ്വാശ്രയസംഘത്തിന്റെ കൈത്താങ്ങ് പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനംചെയ്തു. രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷനായി.
ജോസ് ചേർക്കാപ്പുഴ, മോബിൻ തുടങ്ങിയവർ സംസാരിച്ചു.






