Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പാഠശാലയ്ക്ക് തുടക്കം

തിരുവമ്പാടി : ജനചേതന കലാസാംസ്കാരിക പഠനകേന്ദ്രം സ്കൂൾ വിദ്യാർഥികൾക്കായി തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ അഞ്ചുദിവസത്തെ സർഗാത്മക പാഠശാല ആരംഭിച്ചു.

അധ്യാപകനും നാടകപ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനംചെയ്തു. നാടകം, സംഗീതം, നൃത്തം, ചിത്രകല, ഭാഷ, ഐടി തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽനൽകിയാണ് പാഠശാലയൊരുക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Back to top button