Kodiyathur

എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി ഉന്നത വിജയികളെ അനുമോദിച്ചു

ചെറുവാടി: എയ്റ്റ്- കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി 2024-25 വർഷത്തെ എസ്എസ്എൽസി – പ്ലസ്ടു എൻഎംഎംഎസ് – യുഎസ്എസ് – എൽഎസ്എസ് ഉൾപ്പെടെ ഉന്നത വിജയം നേടിയ റസിഡന്റ്സ് കുടുംബത്തിലെ വിദ്യാർഥികളെ മൊമന്റോയും മധുരവും നൽകി അനുമോദിച്ചു.

ചടങ്ങിൽ ജന സെക്രറട്ടറി അബ്ദസ്സലാം കോട്ടൺ സ്പോട്ട്, ഭാരവാഹികളായ കെ.വി അബ്ദുസ്സലാം മാസ്റ്റർ, കുഞ്ഞി മാസ്റ്റർ വി.പി, അബ്ദുറഹ്മാൻ കണിച്ചാടി, മോയിൻ ബാപ്പു കണിച്ചാടി, നിയാസ് ചെറുവാടി, സുരേന്ദ്രൻ കെ, മുനീർ കെ.കെ, നിസാർ കെ.കെ, മോയിൻ കുട്ടി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button