Mukkam

നൈനു കുന്നേൽ ഫാത്തിമ അന്തരിച്ചു

മുക്കം : വല്ലത്തായി പാറയിൽ താമസിക്കുന്ന നൈനു കുന്നേൽ കൊന്താലം ഭാര്യ ഫാത്തിമ (75) അന്തരിച്ചു

തൊടുപുഴ അക്കര വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ :ഇബ്രാഹിം, ആയിഷ (ഈങ്ങാപ്പുഴ), ഇല്യാസ് (മക്ക ), റംല (വല്ലത്തായി പാറ ), അബ്ദുൽ കരീം ( അധ്യാപകൻ സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്), സൽമ( കൂടരഞ്ഞി )

മരുമക്കൾ: അബ്ദുൽ കരീം ( ഈങ്ങാപ്പുഴ), ഖാലിദ് (വല്ലതായി പാറ ), അബ്ദുൽ റഷീദ് അൽ ഖാസിമി ( KATF സംസ്ഥാന സെക്രട്ടറി, അദ്ധ്യാപകൻ സെന്റ് ജോസഫ്സ് യു പി സ്കൂൾ പുല്ലൂരാംപാറ, ഖത്തീബ് മുക്കം സലഫി മസ്ജിദ്), നസീമ കൂടരഞ്ഞി, ഹസീന തെക്കുംകുറ്റി, ജൂലാല കാരമൂല

മയ്യത്ത് നമസ്കാരം (31-05-2025) ശനിയാഴ്ച രാവിലെ 10 മണിക്ക് വല്ലതായി പാറ ജുമുഅ മസ്ജിദിൽ

Related Articles

Leave a Reply

Back to top button