Kodanchery

ശ്രേയസ് മുറമ്പാത്തി യൂണിറ്റ് പരിസ്ഥിതി ദിനാചരണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നടത്തി

കോടഞ്ചേരി: ശ്രേയസ് മുറംമ്പാത്തി യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും പ്ലാസ്റ്റിക് നിർമാർജനവും വാർഡ് മെമ്പർ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി.

യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് പുത്തൻകണ്ടം, യു ഡി ഓ ഇന്ദിരാ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ അച്ചൻ കടവ് പാലം മുതൽ പുതിയേടത്ത് പടി വരെ ഇരുവശവും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ശുചീകരണ പ്രവർത്തനം നടത്തി.

Related Articles

Leave a Reply

Back to top button