Koodaranji

മൂലവള്ളിയിൽ ഗൗരി അന്തരിച്ചു

കൂടരഞ്ഞി : മുള്ളൻപടി മൂലവള്ളിയിൽ നാരായണന്റെ ഭാര്യ ഗൗരി (83) അന്തരിച്ചു

മക്കൾ: സരസ, മോഹനൻ, രാധ, ദാസൻ, സോമൻ, വിശ്വൻ

മരുമക്കൾ: പ്രേമ, കുഞ്ഞുമോൾ, ബിന്ദു

സംസ്കാരം ഇന്ന് (12/07/2024) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ

Related Articles

Leave a Reply

Back to top button