Kodanchery
കോഴിക്കോടൻചാൽ ലീല അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് കോഴിക്കോടൻചാൽ പരേതനായ ബാലൻ്റെ ഭാര്യ ലീല (76) അന്തരിച്ചു
സംസ്ക്കാരം:ഇന്ന് (16.07.2025) രാവിലെ 11.30 ന് വീട്ടുവളപ്പിൽ
മക്കൾ: ഉഷ,പുഷ്പ, ശോഭന, തങ്കമണി,ഷീജ
മരുമക്കൾ: അയ്യപ്പൻ, ദേവൻ,സുരേഷ് ബാബു,പരേതനായ ഷാജി , ഷിജു.







