Kodanchery

ആനിത്തോട്ടത്തിൽ ഡോളി അന്തരിച്ചു

കോടഞ്ചേരി: ആനിത്തോട്ടത്തിൽ ബേബിയുടെ ഭാര്യ ഡോളി (61) അന്തരിച്ചു പരേത കാഞ്ഞിരാട് മേനമ്പടത്ത് കുടുംബാംഗം

സംസ്കാരം:നാളെ (31-07-25) രാവിലെ 10ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

മക്കൾ :ബിൽഡോ,ബേറ്റിന മരിയ

മരുമകൾ :ഡോണാ മാത്യു മാതാളികുന്നേൽ

Related Articles

Leave a Reply

Back to top button