Kodanchery

മനയത്തകുടിയിൽ എൽദോ എം.പി അന്തരിച്ചു

കോടഞ്ചേരി:വേളംകോട് മനയത്തകുടിയിൽ എൽദോ എം.പി (67) അന്തരിച്ചു

സംസ്കാരം: നാളെ (ബുധൻ) രാവിലെ 9 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഭാര്യ: ശൂശാൻ മീനങ്ങാടി പൊന്നിയിൽ കുടുംബാംഗം

മക്കൾ:അഞ്ജു, അജീഷ്

മരുമക്കൾ: ഷിജു കൊല്ലംകുടിയിൽ (സീതാമൗണ്ട് ) , പ്രിയങ്ക ഇലവുങ്കൽ കൂരോട്ടുപാറ.

Related Articles

Leave a Reply

Back to top button