Kodanchery

കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ സേവനദിനം ആചരിച്ചു

കോടഞ്ചേരി:കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ മുതൽ മില്ലും പടി വരെയുള്ള റോഡ് സൈഡ് ക്ലീനിങ്ങ് നടത്തി.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ജോസ് പൈക അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റു കാലായിൽ , പോൾസൺ അറയ്ക്കൽ, ഏബിൾ തോമസ്, ഷാബു ചന്ദ്രൻ കുന്നേൽ, ആൻറണി മേനമ്പടത്ത്, ഡോ.ജോസ് ഫെർണാണ്ടസ് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button