Kodanchery

ശുചീകരണ പരിപാടിയും തൊഴിലാളി ഗ്രാമസഭയും നടത്തി

കോടഞ്ചേരി: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ശുചീകരണ പരിപാടി പത്ത് പതിനേഴ് വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തി.

അതോടൊപ്പം വാർഡ് മെമ്പർ ലിസി ചാക്കോയുടെ അദ്ധ്യക്ഷതയിൽ തൊഴിലാളി ഗ്രാമസഭയും നടത്തി മെമ്പർ ചിന്ന അശോകൻ , ജീന ജോയി,വത്സമ്മ വലിയകുളത്തിൽ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button